പലിശ, പലിശയുടെപലിശ,, കര്ഷകന് നോട്ടിനിടയില്‍ കിടന്നു ഞെരുങ്ങി .
കയര്‍ വാങ്ങിക്കാന്‍ പോലും കാശില്ലാതിരുന്ന അയാള്‍ ആല്‍മരവള്ളിയില്‍ തൂങ്ങി ആടി . പരലോകത്തെത്തിയ അയാള്‍ ഞെട്ടലോടെ അറിഞ്ഞു , തന്റെ കടം ബാങ്കുകാര് എഴുതിത്തള്ളി . സര്‍ക്കാര്‍ വക കുടുംബത്തിനു അഞ്ചു ലക്ഷം !!!
അറിയാതെ അയാള്‍ ഓര്‍ത്തു താനയിരുന്നല്ലേ കാശിനുതടസക്കാരന്....
ഫര്സീന് കാളികാവ്
ഡിജിറ്റലാകൂ അല്ലെങ്കിൽ പതുക്കെ പുറത്താകൂ !
8 years ago
1 comment:
ADIPOLI................................
Post a Comment