ഒച്ചവെച്ചതിനാണത്രെ
ചീവീട് കൊലചെയ്യപ്പെട്ടത്.
............................ ശ്...മിണ്ടാതിരി.....
ഒരു പക്ഷേ അവര്‍ നമ്മേയും.....
മഖ്ബൂല്‍ മാറഞ്ചേരി
കലയുടെ പ്രതിഫലനം
Under Samvedana Vedi,
Al Jamia Al Islamiya, Santhapuram.
Contact : kannaaadi@gmail.com
Log on to : www.aljamia.net