കലയുടെ പ്രതിഫലനം

On 12 October 2011 0 comments


്ിദഗിരേഗദരുരദഗുര്ദിഗ

ുര്ദഗിുരദ്ുകതgefgfteചു്
ു്ിതുസ്ചതുസതച,

On 09 July 2011 1 comments

ലിശ, പലിശയുടെപലിശ,, കര്‍ഷകന്‍ നോട്ടിനിടയില്‍ കിടന്നു ഞെരുങ്ങി .
കയര്‍ വാങ്ങിക്കാന്‍ പോലും കാശില്ലാതിരുന്ന അയാള്‍ ആല്‍മരവള്ളിയില്‍ തൂങ്ങി ആടി . പരലോകത്തെത്തിയ അയാള്‍ ഞെട്ടലോടെ അറിഞ്ഞു , തന്‍റെ കടം ബാങ്കുകാര്‍ എഴുതിത്തള്ളി . സര്‍ക്കാര്‍ വക കുടുംബത്തിനു അഞ്ചു ലക്ഷം !!!
അറിയാതെ അയാള്‍ ഓര്‍ത്തു താനയിരുന്നല്ലേ കാശിനുതടസക്കാരന്‍....


ഫര്‍സീന്‍ കാളികാവ്

On 15 March 2011 0 comments

ഭൂതം കെട്ടുപോയ വിളക്കാകുന്നു
ഭാവി കത്തിപ്പടരാനിരിക്കുന്നതും
വ൪ത്തമാനം പ്രകാശിച്ചു കൊണ്ടിരിക്കുന്നു.....
ഇ൪ഷാദ് എടപ്പാള്

On 03 August 2010 1 comments


ലേഖനം:


ക്ളാസിക്ക് സംവിധായകനായ ഗൊദാര്‍ദിന്റെ സിനിമകളില്‍ രസകരമായ ചില പ്രവണതകളുണ്ട്. കാണികളെല്ലാം സിനിമയില്‍ മുഴുകി ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ചില സിനിമകളില്‍ സ്ക്രീനില്‍ ഇകചഋങഅ എന്ന ആറക്ഷരം തെളിയുകയായി. ഇക്കാണുന്നത് വെറും സിനിമയാണ് എന്ന അര്‍ഥത്തില്‍ മാത്രമല്ല മറിച്ച്, സിനിമ എന്ന കല തന്നെ വളരെ സ്പെഷലാണ് എന്നും അതിനെ നിരൂപണം ചെയ്യുന്ന കാണികളിലും ഈ സ്പെഷാലിറ്റി ഉണ്ടാവണമെന്നുമാണ് ഗൊദാര്‍ദ് ചിന്തിക്കുന്നത് എന്ന് പല നിരൂപകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാമുകിയെ തട്ടിക്കൊണ്ടുപോകുന്ന വില്ലനെ പിന്തുടര്‍ന്ന് നായകന്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുകളിലൂടെ ചാടുന്ന സമയത്തായിരിക്കും ചിലപ്പോള്‍ ഇകചഋങഅ എന്ന് സ്ക്രീനില്‍ തെളിയുന്നത്. ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന കാണികള്‍ക്ക് ഇത് വിരസതയാവില്ല. എന്നുമാത്രമല്ല, ക്രിയാത്മകമായ ഒരു ഓഡിയന്‍സിനെ ഗൊദാര്‍ദ് തന്റെ കാലത്ത് എങ്ങനെ നിര്‍മ്മിച്ചു എന്നുകൂടിയാണ് ഇത് മനസ്സിലാക്കിത്തരുന്നത്. പുതിയ കാലത്ത് അദ്ദേഹം പ്രസക്തനായി നില്‍ക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ. പറഞ്ഞുവരുന്നത്, സിനിമ എന്ന സവിശേഷ കലയെക്കുറിച്ച് രൂപപ്പെടുത്തേണ്ട ആരോഗ്യകരമായ കാഴ്ചപ്പാടുകളെക്കുറിച്ചാണ് ആശയവും സാങ്കേതികവിദ്യകളും മനുഷ്യാധ്വാനവും പണവും കാലാവസ്ഥകളും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്ന സങ്കീര്‍ണ്ണമായ ഒരു പ്രൊസസിലൂടെ രൂപപ്പെടുത്തുന്ന സിനിമ പോലെ ഇത്രയും ബുദ്ധിമുട്ടേറിയ ഒരു കലയും ലോകത്തില്ല. അതുകൊണ്ടുതന്നെ സിനിമ എന്നാല്‍ വെറും ആശയക്കൈമാറ്റമാണ് എന്ന് ധരിക്കുന്നത് തികച്ചും ന്യായമല്ല. ആശയത്തിനാണ് പ്രഥമ സ്ഥാനമെങ്കിലും സിനിമ രൂപപ്പെടുത്താനുണ്ടായ മേല്‍പറഞ്ഞ ഘടകങ്ങളുടെ ഒരു പ്രദര്‍ശനമാണ് സിനിമ. അതാണ് ഇശിലാമ യുടെ ഛുലില. മലയാളസിനിമയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയുടെ തലക്കെട്ട് ഈയടുത്ത് കേട്ടത് വളരെ രസകരമായി തോന്നി. മലയാളസിനിമയും മൂട്ടയും എന്നായിരുന്നു ആ തലക്കെട്ട്. ഇന്ന്, മലയാളസിനിമയുമായി ബന്ധപ്പെട്ട സകലവിധ പ്രശ്നങ്ങളും(തിയേറ്ററിലിരിക്കുന്ന പ്രേക്ഷകന്റേതടക്കം) ഇത് വരച്ചിടുന്നു. എങ്കിലും ചിതലരിക്കുന്ന സിനിമാ നിരൂപണ മേഖലക്കാണ് ഇത്തരം തലവാചകങ്ങള്‍ നന്നായി ഇണങ്ങുക. പുതിയ കാലത്ത് സിനിമ ജനങ്ങളുടെ ഏതൊക്കെ പള്‍സുകളില്‍ എങ്ങനെയൊക്കെ ംീൃസ ീൌ ചെയ്യുന്നുവെന്ന് മനസ്സിലാക്കാന്‍ നിരൂപകര്‍ക്ക് സാധിക്കുന്നില്ല. നെറ്റിയില്‍ ചന്ദനക്കുറിയും കൈയില്‍ മന്ത്രച്ചരടുകളുമായി ഒരാള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടനെ ഹൈന്ദവഫാഷിസം എന്ന് ഒച്ചയിടുകയായി. തൊപ്പിയും താടിയും വെച്ച ഒരാള്‍ വില്ലനായി വന്നയുടന്‍ അത് ന്യൂനപക്ഷത്തെയും അവന്‍ കറുത്തവനാണങ്കില്‍ അധസ്ഥിതനെയും ചവിട്ടിയരക്കുന്നു എന്നാവും നിലവിളി. പ്രമുഖ തിരക്കഥാകൃത്ത് രജ്ഞിത്തിനോട് തന്റെ ദേവാസുരം എന്ന സിനിമയിലെ നായകന്‍ പ്രതിനിധീകരിക്കുന്നത് ഹൈന്ദവഫാഷിസത്തെ അല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇവിടെ സിനിമാനിരൂപണ ശാഖയേ ഇല്ലാ എന്നാണ്. അത്തരം അജണ്ടകള്‍ ഉള്ള സിനിമകളും ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത്തരമല്ലാത്ത സിനിമകളുമുണ്ടല്ലോ എന്നായിരുന്നു മറുപടി. സിനിമയെ ഒറ്റക്കണ്ണുകൊണ്ടുമാത്രം നോക്കിക്കാണുന്നത് തികച്ചും നെഗറ്റീവായ വലിയ സ്വാധീനമാണുണ്ടാക്കുക. ഈയിടെ പുറത്തിറങ്ങിയ കരണ്‍ ജോഹറിന്റെ മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയുടെ നിരൂപണത്തിന് ഇത്തരക്കാര്‍ പറഞ്ഞത് മുസ്ലിം നായകനാവണമെങ്കില്‍ അവന്‍ വികലാംഗകനും അധസ്ഥിതനുമാവണമെന്ന് ഈ സിനിമ തെളിയിക്കുന്നു എന്നാണ്. സാധാരണ ജനങ്ങള്‍ കേട്ടാല്‍ വാ പൊളിച്ചുനിന്നേക്കാവുന്ന ഇത്തരം നിരൂപണങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് സിനിമയെക്കുറിച്ച ിമൃൃീം ആയ കാഴ്ചപ്പാടുകളുടെ പരിഹാസ്യതയാണ്. ആ സിനിമയില്‍ തന്നെ യാത്രയില്‍ വഴിയോരത്തുനിന്ന് നമസ്ക്കരിക്കുന്ന നായകന്റെ മറ്റൊരു മനംകുളിര്‍ക്കുന്ന ഷോട്ട്പോലും ഇത്തരക്കാര്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. മാത്രമല്ല, ബോളിവുഡിനെക്കുറിച്ച് അജ്ഞതപോലുമുണ്ട് ഇതില്‍. കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ രംഗ്ദെ ബസന്തി, മുബൈ മേരി ജാന്‍, ഡല്‍ഹി 6 തുടങ്ങിയ മുസ്ലിം കാഥാപാത്രങ്ങളെ ഉജ്ജ്വലമായി കൈകാര്യം ചെയ്യുന്ന സിനിമകളെക്കുറിച്ച് ഒരു നന്ദിവാക്കുപോലും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന് ഇത്തരം നിരൂപണങ്ങളുടെ ക്രിയേറ്റിവിറ്റിയുടെ കൂടി പ്രശ്നമാണ്. പറഞ്ഞുവരുന്നത്, സിനിമാ നിരൂപണം ആരോഗ്യകര ക്ളാസിക്ക് സംവിധായകനായ ഗൊദാര്‍ദിന്റെ സിനിമകളില്‍ രസകരമായ ചില പ്രവണതകളുണ്ട്. കാണികളെല്ലാം സിനിമയില്‍ മുഴുകി ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ചില സിനിമകളില്‍ സ്ക്രീനില്‍ ഇകചഋങഅ എന്ന ആറക്ഷരം തെളിയുകയായി. ഇക്കാണുന്നത് വെറും സിനിമയാണ് എന്ന അര്‍ഥത്തില്‍ മാത്രമല്ല മറിച്ച്, സിനിമ എന്ന കല തന്നെ വളരെ സ്പെഷലാണ് എന്നും അതിനെ നിരൂപണം ചെയ്യുന്ന കാണികളിലും ഈ സ്പെഷാലിറ്റി ഉണ്ടാവണമെന്നുമാണ് ഗൊദാര്‍ദ് ചിന്തിക്കുന്നത് എന്ന് പല നിരൂപകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാമുകിയെ തട്ടിക്കൊണ്ടുപോകുന്ന വില്ലനെ പിന്തുടര്‍ന്ന് നായകന്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുകളിലൂടെ ചാടുന്ന സമയത്തായിരിക്കും ചിലപ്പോള്‍ ഇകചഋങഅ എന്ന് സ്ക്രീനില്‍ തെളിയുന്നത്. ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന കാണികള്‍ക്ക് ഇത് വിരസതയാവില്ല. എന്നുമാത്രമല്ല, ക്രിയാത്മകമായ ഒരു ഓഡിയന്‍സിനെ ഗൊദാര്‍ദ് തന്റെ കാലത്ത് എങ്ങനെ നിര്‍മ്മിച്ചു എന്നുകൂടിയാണ് ഇത് മനസ്സിലാക്കിത്തരുന്നത്. പുതിയ കാലത്ത് അദ്ദേഹം പ്രസക്തനായി നില്‍ക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ. പറഞ്ഞുവരുന്നത്, സിനിമ എന്ന സവിശേഷ കലയെക്കുറിച്ച് രൂപപ്പെടുത്തേണ്ട ആരോഗ്യകരമായ കാഴ്ചപ്പാടുകളെക്കുറിച്ചാണ് ആശയവും സാങ്കേതികവിദ്യകളും മനുഷ്യാധ്വാനവും പണവും കാലാവസ്ഥകളും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്ന സങ്കീര്‍ണ്ണമായ ഒരു പ്രൊസസിലൂടെ രൂപപ്പെടുത്തുന്ന സിനിമ പോലെ ഇത്രയും ബുദ്ധിമുട്ടേറിയ ഒരു കലയും ലോകത്തില്ല. അതുകൊണ്ടുതന്നെ സിനിമ എന്നാല്‍ വെറും ആശയക്കൈമാറ്റമാണ് എന്ന് ധരിക്കുന്നത് തികച്ചും ന്യായമല്ല. ആശയത്തിനാണ് പ്രഥമ സ്ഥാനമെങ്കിലും സിനിമ രൂപപ്പെടുത്താനുണ്ടായ മേല്‍പറഞ്ഞ ഘടകങ്ങളുടെ ഒരു പ്രദര്‍ശനമാണ് സിനിമ. അതാണ് ഇശിലാമ യുടെ ഛുലില. മലയാളസിനിമയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയുടെ തലക്കെട്ട് ഈയടുത്ത് കേട്ടത് വളരെ രസകരമായി തോന്നി. മലയാളസിനിമയും മൂട്ടയും എന്നായിരുന്നു ആ തലക്കെട്ട്. ഇന്ന്, മലയാളസിനിമയുമായി ബന്ധപ്പെട്ട സകലവിധ പ്രശ്നങ്ങളും(തിയേറ്ററിലിരിക്കുന്ന പ്രേക്ഷകന്റേതടക്കം) ഇത് വരച്ചിടുന്നു. എങ്കിലും ചിതലരിക്കുന്ന സിനിമാ നിരൂപണ മേഖലക്കാണ് ഇത്തരം തലവാചകങ്ങള്‍ നന്നായി ഇണങ്ങുക. പുതിയ കാലത്ത് സിനിമ ജനങ്ങളുടെ ഏതൊക്കെ പള്‍സുകളില്‍ എങ്ങനെയൊക്കെ ംീൃസ ീൌ ചെയ്യുന്നുവെന്ന് മനസ്സിലാക്കാന്‍ നിരൂപകര്‍ക്ക് സാധിക്കുന്നില്ല. നെറ്റിയില്‍ ചന്ദനക്കുറിയും കൈയില്‍ മന്ത്രച്ചരടുകളുമായി ഒരാള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടനെ ഹൈന്ദവഫാഷിസം എന്ന് ഒച്ചയിടുകയായി. തൊപ്പിയും താടിയും വെച്ച ഒരാള്‍ വില്ലനായി വന്നയുടന്‍ അത് ന്യൂനപക്ഷത്തെയും അവന്‍ കറുത്തവനാണങ്കില്‍ അധസ്ഥിതനെയും ചവിട്ടിയരക്കുന്നു എന്നാവും നിലവിളി. പ്രമുഖ തിരക്കഥാകൃത്ത് രജ്ഞിത്തിനോട് തന്റെ ദേവാസുരം എന്ന സിനിമയിലെ നായകന്‍ പ്രതിനിധീകരിക്കുന്നത് ഹൈന്ദവഫാഷിസത്തെ അല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇവിടെ സിനിമാനിരൂപണ ശാഖയേ ഇല്ലാ എന്നാണ്. അത്തരം അജണ്ടകള്‍ ഉള്ള സിനിമകളും ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത്തരമല്ലാത്ത സിനിമകളുമുണ്ടല്ലോ എന്നായിരുന്നു മറുപടി. സിനിമയെ ഒറ്റക്കണ്ണുകൊണ്ടുമാത്രം നോക്കിക്കാണുന്നത് തികച്ചും നെഗറ്റീവായ വലിയ സ്വാധീനമാണുണ്ടാക്കുക. ഈയിടെ പുറത്തിറങ്ങിയ കരണ്‍ ജോഹറിന്റെ മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയുടെ നിരൂപണത്തിന് ഇത്തരക്കാര്‍ പറഞ്ഞത് മുസ്ലിം നായകനാവണമെങ്കില്‍ അവന്‍ വികലാംഗകനും അധസ്ഥിതനുമാവണമെന്ന് ഈ സിനിമ തെളിയിക്കുന്നു എന്നാണ്. സാധാരണ ജനങ്ങള്‍ കേട്ടാല്‍ വാ പൊളിച്ചുനിന്നേക്കാവുന്ന ഇത്തരം നിരൂപണങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് സിനിമയെക്കുറിച്ച ിമൃൃീം ആയ കാഴ്ചപ്പാടുകളുടെ പരിഹാസ്യതയാണ്. ആ സിനിമയില്‍ തന്നെ യാത്രയില്‍ വഴിയോരത്തുനിന്ന് നമസ്ക്കരിക്കുന്ന നായകന്റെ മറ്റൊരു മനംകുളിര്‍ക്കുന്ന ഷോട്ട്പോലും ഇത്തരക്കാര്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. മാത്രമല്ല, ബോളിവുഡിനെക്കുറിച്ച് അജ്ഞതപോലുമുണ്ട് ഇതില്‍. കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ രംഗ്ദെ ബസന്തി, മുബൈ മേരി ജാന്‍, ഡല്‍ഹി 6 തുടങ്ങിയ മുസ്ലിം കാഥാപാത്രങ്ങളെ ഉജ്ജ്വലമായി കൈകാര്യം ചെയ്യുന്ന സിനിമകളെക്കുറിച്ച് ഒരു നന്ദിവാക്കുപോലും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന് ഇത്തരം നിരൂപണങ്ങളുടെ ക്രിയേറ്റിവിറ്റിയുടെ കൂടി പ്രശ്നമാണ്. പറഞ്ഞുവരുന്നത്, സിനിമാ നിരൂപണം ആരോഗ്യകരമായ ഒരു സമൂഹത്തിന് മാത്രമേ പ്രതിഭാസ്പര്‍ശമുള്ള സിനിമകളുണ്ടാവൂ. നിരൂപണത്തിനുപയോഗിക്കുന്ന പഴകിയ പരിപ്രേക്ഷങ്ങള്‍ വലിച്ചെറിയുന്നത് നല്ല സിനിമാ കാലത്തിന്റെകൂടി തുടക്കമാണ്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ുീുൌഹമൃ രശിലാമകളെ നമ്മുടെ നിരൂപകര്‍ എങ്ങനെ മരരീാമറമലേ ചെയ്യുന്നു എന്നതും പ്രസക്തമാണ്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ചില പ്രൊഫസര്‍മാര്‍ നടത്തിയ ുീുൌഹമൃ രൌഹൌൃലനെ കുറിച്ചുള്ള പഠനങ്ങള്‍ പ്രസക്തമാണ്. മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിരാശരായ തമിഴ്നാട്ടിലെയും ആന്ധ്രയിലെയും ജനങ്ങള്‍ എങ്ങനെയാണ് അവിടെങ്ങളിലെ ുീുൌഹമൃ രശിലാമകളിലെ വിഗ്രഹങ്ങളെ രാഷ്ട്രീയ അനുയായികളാക്കിയത് എന്നത് തീര്‍ത്തും പ്രധാനമാണ്. ജനങ്ങളെ സ്വാധീനിക്കുന്ന സിനിമകള്‍ കൃത്യമായി നമ്മുടെ നിരൂപണ വൃത്തത്തില്‍ പ്രതിനിധീകരണമുണ്ടായില്ലെങ്കില്‍ അതവര്‍ക്കുതന്നെ തിരിച്ചുനല്‍കേണ്ടിവരും. അര്‍ഷഖ്.എം.എ മായ ഒരു സമൂഹത്തിന് മാത്രമേ പ്രതിഭാസ്പര്‍ശമുള്ള സിനിമകളുണ്ടാവൂ. നിരൂപണത്തിനുപയോഗിക്കുന്ന പഴകിയ പരിപ്രേക്ഷങ്ങള്‍ വലിച്ചെറിയുന്നത് നല്ല സിനിമാ കാലത്തിന്റെകൂടി തുടക്കമാണ്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ുീുൌഹമൃ രശിലാമകളെ നമ്മുടെ നിരൂപകര്‍ എങ്ങനെ മരരീാമറമലേ ചെയ്യുന്നു എന്നതും പ്രസക്തമാണ്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ചില പ്രൊഫസര്‍മാര്‍ നടത്തിയ ുീുൌഹമൃ രൌഹൌൃലനെ കുറിച്ചുള്ള പഠനങ്ങള്‍ പ്രസക്തമാണ്. മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിരാശരായ തമിഴ്നാട്ടിലെയും ആന്ധ്രയിലെയും ജനങ്ങള്‍ എങ്ങനെയാണ് അവിടെങ്ങളിലെ ുീുൌഹമൃ രശിലാമകളിലെ വിഗ്രഹങ്ങളെ രാഷ്ട്രീയ അനുയായികളാക്കിയത് എന്നത് തീര്‍ത്തും പ്രധാനമാണ്. ജനങ്ങളെ സ്വാധീനിക്കുന്ന സിനിമകള്‍ കൃത്യമായി നമ്മുടെ നിരൂപണ വൃത്തത്തില്‍ പ്രതിനിധീകരണമുണ്ടായില്ലെങ്കില്‍ അതവര്‍ക്കുതന്നെ തിരിച്ചുനല്‍കേണ്ടിവരും.

അര്‍ഷഖ്.എം.എ

maarshak@gmail.com

On 0 comments



ശാന്തപുരം: 'ലാം' ഫ്രൈംസ് ഇന്‍ ഷോര്‍ട്ട് എന്ന തലക്കെട്ടില്‍ അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യയിലെ ഷോര്‍ട്ട് ഫിലിം ഫെസ്റിവലിന് ഇബ്നു ഖല്‍ദൂന്‍ ഓഡിറ്റോറിയത്തില്‍ തുടക്കം കുറിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് പി.ടി.കുഞ്ഞിമുഹമ്മദ് ടെലികോണ്‍ഫറന്‍സ് വഴി ഫെസ്റ് ഉദ്ഘാടനം ചെയ്തു. ആശംസകളര്‍പ്പിച്ച് പ്രിന്‍സിപ്പല്‍ കെ.അബ്ദുല്‍ കരീം, എസ്.ഐ.ഒ സെക്രട്ടറി റഷാദ്, ഇംഗ്ളീഷ് വിഭാഗം ലക്ചര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
ലാംഗ്വേജ് ഫാക്കല്‍റ്റി പ്രിന്‍സിപ്പല്‍ അബ്ദുര്‍റഹ്മാന്‍ സിഗ്നേച്ചര്‍ ഫിലിം പ്രകാശനം ചെയ്തു. തുടര്‍ന്ന് ടൈറ്റില്‍ ഫിലിമായ 'ബ്രിഡ്ജ്' പ്രദര്‍ശിപ്പിച്ചു. ശേഷം നായകന്‍ സലിം കുമാര്‍ കുട്ടികളോട് സംവദിച്ചു. വൈകുന്നേരം 'എന്തുകൊണ്ട് ഷോര്‍ട്ട് ഫിലിം' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചക്ക് സംവിധായകന്‍ മധു ജനാര്‍ദ്ദനന്‍ നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 'കാംപസ് സിനിമ', 'സ്ത്രീയും സിനിമയും' എന്ന തലക്കെട്ടുകളില്‍ ഓപ്പണ്‍ ഫോറങ്ങള്‍ നടക്കും. ഇഹ്സാന്‍ കളമശ്ശേരിയാണ് ഫെസ്റിവെല്‍ ഡയറക്ടര്‍. ഫായിസ്.എം.കെ, ഷഫീഖ്.എന്‍.പി എന്നിവരാണ് കണ്‍വീനര്‍മാര്‍.

On 22 July 2010 0 comments


'laam'- frames n shoRt എന്ന തലക്കെട്ടില്‍ അല്‍ ജാമിഅ ഒന്നാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ജൂലൈ 25 മുതല്‍ നടക്കും.

പ്രശസ്ത സംവിധായകന് മധു ജനാര്ദ്ദനന് പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്ന്നുള്ള ദീവസങ്ങളില് ഷോര്ട്ട് ഫിക്ഷന്, ഷോര്ട്ട് ഡോക്യുമെന്ററി, മ്യൂസിക് ആല്ബം, ആനിമേഷന്, ക്യാമ്പസ് ഫിലിം എന്നീ തലക്കെട്ടുകളില് പ്രദര്ശനം നടക്കും. ഇതോടനുബന്ധിച്ചു നടക്കുന്ന ഓപണ് ഫോറങ്ങളില് whY short film, Woman & Cinema, Think Cinema എന്നീ വിഷയങ്ങള് ചര്ച്ച ചെയ്യും. ചര്ച്ചകളില് വിഷയങ്ങളിലെ പ്രഗത്ഭര് പങ്കെടുക്കും.Campus film വിഷയത്തില് മീറ്റ് ദ ഡിറക്ടേഴ്സ് പരിപാടി നടക്കും.

ഫെസ്റ്റിവലിനെക്കുറിച്ച് കൂടുതല് വിവരങ്ങള്ക്ക്: http://laamfilmfest.wordpress.com/
Festival Slogan: THINK CINEMA.
Festival Official Sponsor: Amana Jewelery, Chungam, Pattikkad.

On 08 July 2010 2 comments


















ഭാഷയും സാഹിത്യവും പഠിച്ച് ആത്മീയമായി സമ്പന്നത നേടണമെന്നും അതാണ് യഥാര്‍ത്ഥ സമ്പത്തെന്നും പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി പറഞ്ഞു. ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയയിലെ സാഹിത്യ സമാജം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയും സാഹിത്യവും നഷ്ടപ്പെട്ടാല്‍ നാം മാനസികമായി ദരിദ്രരാകും. മനുഷ്യനെ മൃഗത്വത്തില്‍ നിന്നുയര്‍ത്തുന്നതാണ് ഭാഷ. അതുകൊണ്ടാണ് 'വായിക്കുക' എന്ന ആഹ്വാനവുമായി സ്രഷ്ടാവ് തുടങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ അല്‍ജാമിഅ ഡയറക്ടര്‍ വി.കെ. അലി അധ്യക്ഷത വഹിച്ചു. ഒ.പി.ഹംസ, കെ.അബ്ദുല്‍ കരീം, സലാം പുലാപ്പറ്റ, ബുശൈറുദ്ദീന്‍ ശര്‍ഖി എന്നിവര്‍ സംസാരിച്ചു. മുദ്ദസിര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളരങ്ങേറി.
ഈ വര്‍ഷത്തെ സാഹിത്യസമാജം ഭാരവാഹികളായി സീനിയര്‍ വിഭാഗത്തില്‍ മുദ്ദസിര്‍, മുഹമ്മദ് നസീബ് എന്നിവരെയും, ജൂനിയര്‍ വിഭാഗത്തില്‍ സല്‍മാന്‍, ഡാനിഷ് എന്നിവരെയും തെരെഞ്ഞെടുത്തു. കുസുമം കൈയ്യെഴുത്തുമാഗസിന്‍ എഡിറ്റര്‍മാരായി ഇഖ്ലീലിനിനെയും മുജ്തബയെയും തെരെഞ്ഞെടുത്തു.

On 24 June 2010 0 comments

അല്‍ ജാമിഅ; അറിവ് സ്വകാര്യ സ്വത്തല്ല, അത് പങ്കുവെക്കാനുള്ളതാണ്, വിജ്ഞാനം മനുഷ്യര്‍ക്കിടയില്‍ വിതരണം ചെയ്യണം. വ്യക്തിസ്വാതന്ത്യ്രത്തെ ഹനിക്കുന്ന അടിമത്തത്തിനെതിരെ നാം പൊരുതണം. എന്ന് ഇന്ത്യന്‍ ലിബറെ യൂസേഴ്സ് ഗ്രൂപ്പ് കൊച്ചിന്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ സമീര്‍ താഹിര്‍ അഭിപ്രായപ്പെട്ടു. ലിബെറോ എന്ന തലക്കെട്ടില്‍ ജൂണ്‍ 20ന് അല്‍ ജാമിഅയില്‍ നടന്ന ഫ്രീ സോഫ്റ്റ് വെയര്‍ സെമിനാറില്‍ സംസാരിക്കുകയാരിന്നു അദ്ദേഹം.
ഫ്രീ സോഫ്റ്റ് വെയറിന്റെ ആവശ്യകതയും പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് നടന്ന പ്രാക്ടിക്കല്‍ വര്‍ക്കഷോപ്പിനും അദ്ദേഹം നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ഇതോടനുബന്ധിച്ച് ഫ്ളൈ ഫ്രീ എന്ന പേരില്‍ അല്‍ ജാമിഅ ഫ്രീ സോഫ്റ്റ് വെയര്‍ ഗ്രൂപ്പിനും രൂപം നല്‍കി.
അല്‍ ജാമിഅ ഐ. ടി സെന്ററിന്റെ സഹകരണത്തോടെ സംവേദന വേദിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

On 24 July 2009 2 comments

ഇന്റര്നെറ്റ്.

എട്ടുകാലി വലനെയ്യുന്നതും,

മുക്കുവന് വലയെറിയുന്നതും,

വേടന് വലക്കെണിയൊരുക്കുന്നതും,

ഇരകളെ പിടിക്കാന്...

എന്നാലിന്ന്,

ഇരകളുടെ മെജോറിറ്റി

ലോകത്തെ വരിഞ്ഞുമുറുക്കിയ

ആഗോളവലയില്....

മുസഫര് പാറാല്

On 1 comments



Sabith. S

On 1 comments

സാബിത്ത് പുന്നപ്ര.

On 1 comments


സാബിത്ത് കൊപ്പം

On 10 July 2009 2 comments


മലയാളം കമ്പ്യൂട്ടിംഗിന്റെ സാധ്യതകളെക്കുറിച്ച് വി.കെ.ആദര്‍ശ് ക്ളാസ് നയിക്കുന്നു….
('സൈബര്‍ ലോകത്തെ സാധ്യതകള്‍' എന്ന തലക്കെട്ടില്‍ ദ്വിദിന ഐടി ക്യാമ്പില് നിന്ന്...)

On 09 July 2009 0 comments


'സൈബര്‍ ലോകത്തെ സാധ്യതകള്‍' എന്ന തലക്കെട്ടില്‍ ദ്വിദിന ഐടി ക്യാമ്പ് ആരംഭിച്ചു. ഇന്‍ഫോമാധ്യമം എഡിറ്റര്‍ വി കെ അബ്ദു ക്യമ്പ് ഉദ്ഘാടനം ചെയ്തു.

'സൈബര്‍ ലോകം സവിശേഷതകളും സാധ്യതകളും' എന്ന തലക്കെട്ടില്‍ അദ്ദേഹം സംസാരിച്ചു. 'വിവരസാങ്കേതിക വിദ്യ ഇന്ന്, നാളെ' എന്ന വിഷയത്തിലും ക്ളാസ് നടന്നു.

നാളെ, 'ബ്ളോഗ് പ്രസക്തിയും പ്രാധാന്യവും' എന്ന തലക്കെട്ടില്‍

പ്രശസ്ത ഐ ടി വിദഗ്ധന്‍ വി കെ ആദര്‍ശ്, 'മള്‍ട്ടീമീഡിയയുടെ സാധ്യതകള്‍' എന്ന വിഷയത്തില്‍ പി ടി അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിക്കും.

'ഓര്‍ക്കൂട്ട്, യൂട്യൂബ്, ചാറ്റിംഗ്, മെയിലിംഗ് ഗ്രൂപ്പ്' എന്നീ സങ്കേതങ്ങള്‍ പരിചയപ്പെടുത്തി കെ.എ നാസര്‍ സംസാരിക്കും.

On 18 June 2009 0 comments






വെളിച്ചമാണ് ദിക്ക്.
ഉദയമാണ് മാതൃക.
അറിവാണ് ശക്തി.

Photo: A.J

On 1 comments

On 04 June 2009 1 comments




മലയാളത്തിന്റെ അന്തരിച്ച കവയിത്രി കമലാ സുരയ്യക്ക്
ആദരവുകളര്പ്പിച്ചുകൊണ്ട് ജൂണ്‍ 1 ന്. കോളേജില്‍ അനുസ്മരണ ദിനം ആചരിചു...

On 29 May 2009 0 comments


അട്ടിയിട്ട പൊടിപടര്‍ന്ന ഫയലുകളും മാനേജരദ്ദേഹത്തിന്റെ തെറിവിളികളുമില്ലാതെ സ്വസ്ഥമായൊരു ദിവസം. ഞായറിന്റെ ദൈവമേ....കൃഷ്ണാ.....നിനക്ക് സ്തുതി കൃഷ്ണന്‍ നായര്‍ കണ്ണ് തുറന്നു. കെട്ടിയവള്‍ കിടന്നിടത്ത് പേടിപ്പിക്കുന്ന ശൂന്യതമാത്രം ഭഗവാനേ....എന്നെത്തനിച്ചാക്കി നീ അവളെ...
പത്മക്കുട്ട്യേ...കൃഷ്ണന്‍ നായര്‍ ഉറക്കെ വിളിച്ചു.
മൂന്നാമത്തെ വിളിക്കവസരമുണ്ടാക്കാതെ പത്മം ധും എന്ന് മുന്നിലെത്തി.
തണുത്ത പകലില്‍ മൂടല്‍ മഞ്ഞിനെ ഓര്‍മ്മിപ്പിക്കുന്ന ആവി പറക്കുന്ന ചായ, സോറി ബെഡ്കോഫി നുണഞ്ഞ് കൊണ്ട് നായര്‍ സുന്ദരഭൂതത്തിലെ ഏതോ ഓര്‍മ്മകളുടെ പുറകേ പോയി.
ധാങ്കിണക്ക് ധില്ലം ധില്ലം.....
ചെവിയുടെ അടപ്പ് തെറിക്കും വിധം ടിവി ഒച്ചയിട്ടപ്പോഴാണ് അയാള്‍ക്ക് ബോധം വീണത്.
ശല്യം...മകനാണത്രെ മകന്‍...!
അച്ഛനെ സ്വസ്ഥമായി ചിന്തിക്കാന്‍ വിട്ടൂടേ. നായരുടെ ഏക പുത്രന്‍ സുകു ടിവിക്ക് മുന്നിലാണ്.
അവനെ പെറ്റിട്ടതെന്ന് തോന്നും ചില നേരങ്ങളിലെ അവന്റെ കളികണ്ടാല്‍ ചാനല്‍ മാറ്റിമാറ്റി ഈ അഞ്ചുവയസ്സിനിടക്കവന്‍ എട്ട് റിമോട്ടുകളാണ് യമരാജന് കാഴ്ച വെച്ചത്.
പക്ഷേ കൃഷ്ണന്‍ നായര്‍ക്കും പത്മിനിക്കും അതില്‍ യാതൊരു പരാതിയുമില്ല കേട്ടോ.
എന്തെന്നല്ലേ സരോവരും ഇംഗ്ളീഷ് മീഡിയം സ്കൂളിലെ (ഇംഗ്ളീഷ് മീഡിയമെന്ന് പ്രത്യേകം പറയണമെന്ന് പത്മിനിയുടെ നിര്‍ബന്ധമാണ്. പെണ്ണൊരുമ്പട്ടാലെന്ന് കേട്ടിട്ടില്ലേ)ഫസ്റ് സ്റാന്റേര്‍ഡ് എന്നിവയില്‍ ഒന്നാമനായിരുന്നത് അവനല്ലാര്ന്നോ.
പക്ഷേ പറയുമ്പം എല്ലാം പറയണമെല്ലോ ചെക്കന്‍ ടീവിക്ക് മുന്നിലിരുന്നാല്‍ പിന്നവനത് മതി.
തീറ്റീം വേണ്ട കുടീം വേണ്ട. കൃഷ്ണന്‍ നായര്‍ സ്വകാര്യം പറഞ്ഞു.
അച്ഛന്റെ മോന് അതിന്റെ വോള്യം ഒന്ന് കുറച്ച് വച്ചൂടേ... പൊന്ന് മോനല്ലേ.
നായര്‍ ഇടപെട്ടു. സുകു വോള്യം കുറച്ച് മാന്യനായി വീണ്ടും ടീവി നോക്കിയിരുപ്പായി.
ദേ നോക്ക്യേ മനുഷ്യാ... നമ്മുടെ മോനേയ് കാര്‍ട്ടൂണും കളികളുമല്ല സീരിയലുകളും റിയാലിറ്റി ഷോകളുമാ കാണണത്. നമ്മുടെ ഭാഗ്യം. പത്മിനി രഹസ്യം പറഞ്ഞു.
അതെങ്ങനാട്ീ....ഭാര്യേ ഭാഗ്യമാകുന്നത്.
നായര്‍ക്കൊന്നും അറിഞ്ഞുകൂടല്ലോ.
മനുഷ്യാ... അതല്ലേ ഇപ്പഴത്തെ ട്രന്റ്. പത്മിനി ഒര്‍മിപ്പിച്ചു.
ഹൊ...ഇവളല്ലായിരുന്നേലേ എന്റെ ജീവിതം വല്ലാതങ്ങ് വിളര്‍ത്തു പോയേനെ-കൃഷ്ണന്‍ നായര്‍ നെടുവീര്‍പ്പിട്ടു.
അകന്റെ പെരുമാറ്റത്തിലെ മാറ്റം നായരും ശ്രദ്ധിക്കാതിരുന്നില്ല. വലിയ വലിയ കാര്യങ്ങളാണ് ഈയിടെയായി അവന്‍ പറയാറുള്ളതും ചെയ്യാറുള്ളതും.
വടക്കേതിലെ ഗോപാലന് ഇന്നലെ രാത്രി വെള്ളമടിക്കുന്നവരില്‍ കണ്ടുവരുന്ന രോഗങ്ങളെ സംബന്ധിച്ച് പറഞ്ഞുകൊടുക്കുന്നത് കണ്ടപ്പോ അവന്‍ ശരിക്കും ഒരു ഡോക്ടറാണെന്ന് തോന്നിപ്പോയി.
സ്ത്രീ ഒരു നൊമ്പരം സീരിയലിന്റെ ക്ളൈമാക്സ് എത്രസുന്ദരമായിട്ടാണവന്‍ വല്യമ്മച്ചിക്ക് വിവരിച്ച് കൊടുക്കുന്നത്. മാത്രമോ അതിലെ വില്ലനായ ഔസോപ്പ് കുഞ്ഞിപ്പെണ്ണിനെ കേറിപ്പിടിച്ചത് തെമ്മാടിത്തമായെന്ന് പോലും അവന്‍ പഠിച്ച് വച്ചിരിക്കുന്നു.
ദൈവമേ.... ആയിരം സ്തുതി ഇവന്‍ ഭാവിയില്‍ അച്ഛനൊരു അനുഗ്രഹമാകും.
നാല്പേര്‍ കേള്‍ക്കേ ഡോക്ടര്‍ സുകുമാരന്‍ നായര്‍ എന്ന് പറയാനുള്ള ഭാഗ്യം എനിക്ക് തന്നേക്കണേന്റീശ്വരാ.......
നായര്‍ കാപ്പികുടിച്ചു. ഉണ്ടു. ചായകുടിച്ചു.
അത്താഴനും അച്ഛനോടും അമ്മയോടും ആരോഗ്യ സംബന്ധിയായ ചര്‍ച്ച നടത്തി. വേലക്കാരി സുകന്യയോട് കുശലം പറഞ്ഞു. പറമ്പില്‍ പോയു മുത്രമൊഴിച്ച്, കൈകാല്‍ ശുദ്ധമായി ശയനമുറിയിലേക്ക് കയറി.
രാത്രി കുടിക്കാനുള്ള വെള്ളവുമായി പത്മിനിയുമെത്തി. സുകുവിനുള്ള ഹോര്‍ലിക്സ് കൊടുത്ത് കട്ടിലില്‍ ചായവേ, മെല്ലെ...വളരെ മെല്ലെ സുകു വിളിച്ചു പറഞ്ഞു.
അമ്മേ....അച്ഛാ.....മറക്കല്ലേ...
അന്നു മുതലാണത്രെ കൃഷ്ണന്‍ നായര്‍ ഉറക്കത്തില്‍ കിടന്ന് ഞെട്ടാനും ഉറക്കെ നിലവിളിക്കാനും ശീലിച്ചത്.


അന്‍വര്‍.എസ്.എം.

On 25 May 2009 1 comments


സ്റ്റെതസ്കോപ്പ് ലിറ്റില്‍ മാഗസിന്‍ ബ്ലോഗ് ആരംഭിച്ചു.


address :www.stethoskope.blogspot.com

On 22 May 2009 1 comments




ക്ഷമിക്കണം...

അക്ഷര വിപ്ലവത്തിന്റെ തൂലികകള്‍
തിരക്കിലാണ്...

അവര്‍ പടനിലങ്ങളിലാണ്‌...
അവധിക്കാലം ആക്തോഷിക്കുകയാണ്.......
തിരിച്ചുവരും....
കാത്തിരിക്കുക.....


അതുവരെ, ക്ഷമ....